ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

കോഴിക്കോട്: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. പൊയിൽക്കാവ് കോളൂർകുന്ന് ഗംഗാധരന്റെ മകൻ ജിതിൻ (28) ആണ് മരിച്ചത്. ട്രെയിൻ തട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് പ്രാഥമിക…

Continue Readingചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

സ്‌പെയിൻ വീണ്ടും ഫുട്ബോൾ ലോകത്തിന്റെ രാജാക്കൻമാർ; ഫൈനലിൽ അർജന്റീനയെ വീഴ്ത്തി രണ്ടാം കിരീടം

ഈസ്റ്റ് റതർഫോർഡ് (ന്യൂജഴ്‌സി): 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഫൈനലിൽ അധികസമയത്തെ ഏകഗോളിന് അർജന്റീനയെ കീഴടക്കി സ്‌പെയിൻ ലോകചാമ്പ്യൻമാരായി. ജൂലൈ 19ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ (ന്യൂയോർക്ക്–ന്യൂജഴ്‌സി സ്റ്റേഡിയം) നടന്ന ഫൈനലിൽ 80,663 ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു സ്‌പെയിന്റെ ചരിത്രവിജയം. 2010ന് ശേഷം രണ്ടാം…

Continue Readingസ്‌പെയിൻ വീണ്ടും ഫുട്ബോൾ ലോകത്തിന്റെ രാജാക്കൻമാർ; ഫൈനലിൽ അർജന്റീനയെ വീഴ്ത്തി രണ്ടാം കിരീടം

ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് വെങ്കലം; 10 ഗോളുകളുടെ ത്രില്ലറിൽ 6-4 ജയം

മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന 2026 ഫിഫ ലോകകപ്പിന്റെ മൂന്നാം സ്ഥാനപ്പോരാട്ടത്തിൽ ഫ്രാൻസിനെ 6-4ന് കീഴടക്കി ഇംഗ്ലണ്ട് വെങ്കല മെഡൽ സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരവും ഉയർന്ന സ്‌കോറിംഗുമായ മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പോരാട്ടത്തിൽ ആദ്യ പകുതിയിൽ 4-0ന് മുന്നിലെത്തിയ…

Continue Readingഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് വെങ്കലം; 10 ഗോളുകളുടെ ത്രില്ലറിൽ 6-4 ജയം

ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്‌സ് അന്തരിച്ചു

ബ്രിഡ്ജ്‌ടൗൺ (ബാർബഡോസ്): ലോക ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗാർഫീൽഡ് "ഗാരി" സോബേഴ്‌സ് 2026 ജൂലൈ 17-ന് ബാർബഡോസിലെ വസതിയിൽ അന്തരിച്ചു. 89 വയസ്സായിരുന്നു. 90-ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു അന്ത്യം.…

Continue Readingക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്‌സ് അന്തരിച്ചു

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലം ഇടുക്കുപാറ സഫാ വില്ലയിൽ സജീർ–സീന ദമ്പതികളുടെ മകൾ അഫ്രാ ഷേഹ (16) ആണ് മരിച്ചത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബത്തിലെ ചില വിഷയങ്ങളെ തുടർന്ന് മാതാവ് വഴക്കുപറഞ്ഞതിനെ…

Continue Readingകൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട നഴ്സിംഗ് കോളേജിന്റെ ദുരവസ്ഥ പരിഹരിക്കും; ആരോഗ്യ മന്ത്രിക്ക് പരാതി, അടിയന്തര നടപടിക്ക് നിർദേശം

പത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന പത്തനംതിട്ട നഴ്സിംഗ് കോളേജിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. നിലവിൽ 178 വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിന് ആകെ 5,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം മാത്രമാണുള്ളത്. വിദ്യാർത്ഥികളുടെ…

Continue Readingപത്തനംതിട്ട നഴ്സിംഗ് കോളേജിന്റെ ദുരവസ്ഥ പരിഹരിക്കും; ആരോഗ്യ മന്ത്രിക്ക് പരാതി, അടിയന്തര നടപടിക്ക് നിർദേശം

പ്രവർത്തകരെ വേദനിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണം; പ്രശ്നങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യണം: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്‌.യുവും മുഖ്യമന്ത്രിയും തമ്മിലുള്ള വിവാദം കോൺഗ്രസിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കെ.എസ്‌.യു പ്രവർത്തകർക്കുണ്ടായ വിഷമം മനസ്സിലാക്കുന്നുവെന്ന് വ്യക്തമാക്കിയ…

Continue Readingപ്രവർത്തകരെ വേദനിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണം; പ്രശ്നങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യണം: കെ.സി. വേണുഗോപാൽ

മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ; റവന്യൂ ടവർ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉൾപ്പെടെ വമ്പൻ പദ്ധതികൾ

മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായി. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെയും നേതൃത്വത്തിൽ മലപ്പുറം പി.ഡബ്ല്യു.ഡി ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മലപ്പുറം…

Continue Readingമലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ; റവന്യൂ ടവർ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉൾപ്പെടെ വമ്പൻ പദ്ധതികൾ

കല്ലുംതാഴത്ത് പുതിയ സർവീസ് റെയിൽവേ പാലങ്ങൾക്ക് പഠനറിപ്പോർട്ട്; ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലുംതാഴത്ത് പുതിയ സർവീസ് റെയിൽവേ ഓവർബ്രിഡ്ജുകൾ (ആർ.ഒ.ബി) നിർമ്മിക്കുന്നതിനുള്ള പഠനറിപ്പോർട്ട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധസംഘം തയ്യാറാക്കി. റിപ്പോർട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി, വിഷ്ണുമോഹൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ആനി ജൂൾ തോമസിന്…

Continue Readingകല്ലുംതാഴത്ത് പുതിയ സർവീസ് റെയിൽവേ പാലങ്ങൾക്ക് പഠനറിപ്പോർട്ട്; ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും

തിരുവനന്തപുരം ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപി സുരക്ഷിതനായി പുറത്തിറങ്ങി; ഫയർഫോഴ്സിന് നന്ദി പറഞ്ഞ് ആദരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഎംജിയിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപി സുരക്ഷിതമായി പുറത്തിറങ്ങി. വെള്ളിയാഴ്ച (ജൂലൈ 17) വൈകിട്ടാണ് സംഭവം. റോട്ടറി ക്ലബ്ബിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറാം നിലയിലേക്ക് ലിഫ്റ്റിൽ പോകുന്നതിനിടെയാണ് ഓവർലോഡ് കാരണം ലിഫ്റ്റ് പ്രവർത്തനരഹിതമായി…

Continue Readingതിരുവനന്തപുരം ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപി സുരക്ഷിതനായി പുറത്തിറങ്ങി; ഫയർഫോഴ്സിന് നന്ദി പറഞ്ഞ് ആദരിച്ചു