ഇന്ത്യക്കാർക്ക് എതിരായ വംശീയ പരാമർശങ്ങൾ: “എല്ലാ രാജ്യങ്ങളിലും മണ്ടത്തരങ്ങൾ പറയുന്നവർ ഉണ്ടാകും” — മാർക്കോ റൂബിയോ
ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യക്കാരെയും ഇന്ത്യൻ വംശജരായ അമേരിക്കക്കാരെയും ലക്ഷ്യമിട്ട് ഉയരുന്ന വംശീയ പരാമർശങ്ങളെക്കുറിച്ച് പ്രതികരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ന്യൂഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു റൂബിയോയുടെ പ്രതികരണം. സാമൂഹ്യമാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും ഇന്ത്യക്കാരെതിരെ ഉയരുന്ന…