കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ പുതുജീവൻ നേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ പുതുജീവൻ നേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റെയിൽ ബന്ധം, നഗര വികസനം, സ്റ്റാർട്ടപ്പ് പ്രോത്സാഹനം, ദരിദ്ര–മധ്യവർഗ്ഗ ക്ഷേമ പദ്ധതികൾ എന്നിവയിൽ വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. അമൃത്ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനം…