ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരം: ഡീഗോ ഗോമസിൻ്റെ സ്‌ട്രൈക്കിൽ ബ്രസീലിനെതിരെ പരാഗ്വയ്ക്ക് ചരിത്ര വിജയം
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒരു അട്ടിമറിയിൽ, ചൊവ്വാഴ്ച നടന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ പരാഗ്വേ ബ്രസീലിനെതിരെ 1-0 ന് ചരിത്ര വിജയം നേടി. അസുൻസിയോണിലെ ഡിഫെൻസേഴ്‌സ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇൻ്റർ മിയാമി മിഡ്ഫീൽഡർ ഡീഗോ…