ഡൊണാൾഡ് ട്രംപ് അവന്യൂ’; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ട്രംപ്
വാഷിങ്ടൺ/ഹൈദരാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഹൈദരാബാദിലെ അമേരിക്കൻ കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന് "ഡൊണാൾഡ് ട്രംപ് അവന്യു" എന്ന് പേര് നൽകിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ-ലൂടെയാണ് ട്രംപ് പ്രതികരിച്ചത്. "ഇന്ത്യയിലെ ഹൈദരാബാദിലെ പുതിയ…