ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പിടിമുറുക്കി.
ഒരിടവേളയ്ക്ക് ശേഷം കേരളം വീണ്ടും തെക്കുപടിഞ്ഞാറൻ മൺസൂണിൻ്റെ പിടിയിലായതിനെ തുടർന്ന് തിങ്കളാഴ്ച സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. കനത്ത മഴയിൽ ഉരുൾപൊട്ടലുകളും മരങ്ങൾ കടപുഴകി വീണതായും റിപോർട്ടുണ്ട്. വയനാട്ടിലും കോഴിക്കോട്ടും ഞായറാഴ്ച രാത്രി മുതൽ ഇടതടവില്ലാത്ത മഴയും ശക്തമായ…