കുറ്റിവട്ടം ഗവ. ആയുര്‍വേദ ആശുപത്രിയുടെ നവീകരിച്ച ഒന്നാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു
ചവറ നിയോജകമണ്ഡലത്തിലെ കുറ്റിവട്ടം ഗവൺമെന്റ് ആയുര്‍വേദ ആശുപത്രിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതുക്കിയ ഒന്നാം നില കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്ന് 1.75 കോടി രൂപയും ആയുഷ് ഫണ്ടിൽ…