എ ഐ കവിതകൾ പലപ്പോഴും മനുഷ്യസൃഷ്ടികളേക്കാൾ മികച്ചതെന്ന് പഠനം വെളിപ്പെടുത്തുന്നു
മനുഷ്യനെക്കാൾ കൂടുതൽ മാനുഷിക കഴിവുകൾ പ്രകടിപ്പിക്കുന്നതാണ് എ ഐ കവിതകൾ എന്ന് പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വെളിപ്പെടുത്തി. അവരുടെ കണ്ടെത്തലുകളിൽ എ ഐ സൃഷ്ടിച്ച കവിതകൾ മനുഷ്യരെഴുതിയ കൃതികളെ മറികടക്കുന്നു. കലാപരമായ സർഗ്ഗാത്മകതയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങളായ, താളം, സൗന്ദര്യം,…