ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് 5,000 ആയി നിജപ്പെടുത്തി
ശബരിമല ദർശനത്തേക്കുള്ള സ്പോട്ട് ബുക്കിംഗ് എണ്ണം 5,000 ആയി പരിമിതപ്പെടുത്തി. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ നടപടി സ്വീകരിച്ചത്.നിലയ്ക്കലിലും വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിലുമാത്രമായിരിക്കും സ്പോട്ട് ബുക്കിംഗ് നിലവിൽ ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലുണ്ടായിരുന്ന സ്പോട്ട് ബുക്കിംഗ് സംവിധാനം…