തൊഴിലാളികളുടെ കുറവ് നികത്താൻ ഇന്ത്യൻ നിർമ്മാണ തൊഴിലാളികൾ ഇസ്രായേലിലേക്ക് പോകുന്നു
60-ലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ആദ്യ സംഘം ഇസ്രായേലിലേക്ക് യാത്ര പുറപെടുമെന്ന് ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ ചൊവ്വാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ഈ തൊഴിലാളികൾ ഇസ്രായേലിൻ്റെ നിർമ്മാണ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും സമീപകാലത്ത് സംഘർഷം ബാധിച്ചവരെ മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ഒരു…