ചിറ്റാരി-കണ്ടിവാതുക്കൽ റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു
നാദാപുരം ചിറ്റാരി-കണ്ടിവാതുക്കൽ പുതിയ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇത് നിറവേറ്റുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട ഹൈവേകൾക്കൊപ്പം മലയോര, ഗ്രാമീണ…