തേജസ് വിമാനം ജയ്സാൽമീറിന് സമീപം തകർന്നു, പൈലറ്റ് സുരക്ഷിതൻ
ഇന്ത്യൻ വ്യോമസേനയുടെ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം അപകടത്തിൽ പെട്ടു. ചൊവ്വാഴ്ച സംഭവം നടക്കുമ്പോൾ വിമാനം പരിശീലനത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. https://twitter.com/VishnuNDTV/status/1767493452470821036?t=OpqBchvwMvTdpXiEe569pQ&s=19 ഭാഗ്യവശാൽ, വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്ത് കടക്കാൻ പൈലറ്റിന് കഴിഞ്ഞു. അപകടത്തിൻ്റെ കൃത്യമായ കാരണം…