മനുഷ്യവിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം മുട്ടത്തറയിൽ 36 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഒമ്നി പ്രോസസർ ഇന്ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കക്കൂസ് മാലിന്യത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഈ പദ്ധതി, സംസ്ഥാനത്ത് മാലിന്യസംസ്കരണ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.ബിൽ ആൻഡ് മെലിൻഡ…