“പൊതുയോഗത്തിന് അതിന്റേതായ മര്യാദയുണ്ട്”: കോന്നി വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം
ഇടുക്കി: കോന്നിയിൽ നടന്ന എൽഡിഎഫ് കൺവെൻഷനിടെ ഉണ്ടായ “വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകി. ഇടുക്കിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. കോന്നിയിലെ പൊതുയോഗത്തിൽ പ്രസംഗത്തിനിടെ ഒരാൾ…