ശബരിമലയിൽ തിരക്ക്: ദർശനം ലഭിക്കാതെ മടങ്ങിയ തീർത്ഥാടകർക്ക് വീണ്ടും അവസരം നൽകുമെന്ന് പോലീസ്
ശബരിമലയിലെ അമിത തിരക്ക് കാരണം ദർശനം ലഭിക്കാതെ മടങ്ങിപ്പോയ തീർത്ഥാടകർക്ക് വീണ്ടും ദർശനത്തിന് അവസരം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു. വിർച്വൽ ക്യൂ പാസുമായി എത്തിയ ഒരാളും ദർശനം ചെയ്യാതെ മടങ്ങേണ്ടി വരില്ലെന്ന ഉറപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.അമിതമായ തിരക്കിനെ തുടർന്ന്…