കൊച്ചി: കേരള ബാംബൂ ഫെസ്റ്റ്; 200 സ്റ്റാളുകളുമായി മേള സജീവം
കൊച്ചി ജവഹർലാൽ നഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കേരള ബാംബൂ ഫെസ്റ്റിൽ ഇത്തവണ 200 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം കരകൗശല പ്രവർത്തകരുടെയും മുള അനുബന്ധ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ ജനുവരി 1 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി…