ഇസ്രായേലിന് കനത്ത പ്രഹരം: ഇസ്രായേൽ വ്യോമതാവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം ശക്തം
ജെറുസലേം / തെഹ്‌റാൻ ഇറാൻ, ഇസ്രായേൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർക്കിടയിലെ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇറാൻ ഇസ്രായേലിലെ പ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. തെക്കൻ ഇറാനിലെ ഷിറാസ് പ്രദേശത്തുനിന്നാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഏകദേശം 180…