ഇടുക്കിയിലും കാത്ത്ലാബ്; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സൗകര്യം ഉറപ്പാക്കി
തിരുവനന്തപുരം: കേരളത്തില്‍ കാത്ത് ലാബ് സ്ഥാപിക്കാനുള്ള അവസാന ജില്ലയായ ഇടുക്കിയിലും ഇനി ഈ അത്യാധുനിക ഹൃദ്രോഗ പരിശോധന–ചികിത്സാ സൗകര്യം ലഭ്യമാകും. ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളേജിലും കാത്ത് ലാബ് സ്ഥാപിക്കുന്നതിന് ഇന്ന് ചേര്‍ന്ന സാങ്കേതിക സമിതി…