വവാക്കാവ്–വള്ളിക്കാവ് റോഡ് നവീകരണത്തിന് 3.9 കോടി രൂപയുടെ ഭരണാനുമതി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പുതിയ ഭരണാനുമതി നല്‍കി. വവാക്കാവ് – വള്ളിക്കാവ് റോഡ് BM & BC (ബിറ്റുമിന്‍ മാക്കഡം, ബിറ്റുമിന്‍ കോണ്‍ക്രീറ്റ്) നിലാവാരത്തില്‍ നവീകരിക്കുന്നതിനായി 3.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കരുനാഗപ്പള്ളി…

Continue Readingവവാക്കാവ്–വള്ളിക്കാവ് റോഡ് നവീകരണത്തിന് 3.9 കോടി രൂപയുടെ ഭരണാനുമതി

ചവറ നിയോജകമണ്ഡലത്തിന് 8.70 കോടി രൂപയുടെ ഭരണാനുമതി

കൊല്ലം: ചവറ നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 8.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സുജിത്ത് വിജയൻ പിള്ള എംഎൽഎ പറഞ്ഞു. തെക്കുംഭാഗം, പുളിമൂട്ടില്‍ കടവ് - സെന്റ് സെബാസ്റ്റ്യന്‍ ഐലന്‍ഡ് നടപ്പാലത്തിന് 3 കോടി 20 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.…

Continue Readingചവറ നിയോജകമണ്ഡലത്തിന് 8.70 കോടി രൂപയുടെ ഭരണാനുമതി

ക്രൈസ്തവ സമുദായത്തെ തഴയുന്ന പാർട്ടികളോട് അതേ രീതിയിൽ പ്രതികരിക്കും: മാർ ആൻഡ്രൂസ് താഴത്ത്

തൃശ്ശൂർ: ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്ന രാഷ്ട്രീയ പാർട്ടികളോട് തദ്ദേശ തെരഞ്ഞെടുപ്പിൽ സമുദായവും അതേ രീതിയിൽ പ്രതികരിക്കുമെന്ന് തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പും സിബിസിഐ (CBCI) അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.ക്രിസ്ത്യൻ സമുദായത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നവരെ തെരഞ്ഞെടുപ്പിൽ സമുദായം തഴയുമെന്നും, ഇത്…

Continue Readingക്രൈസ്തവ സമുദായത്തെ തഴയുന്ന പാർട്ടികളോട് അതേ രീതിയിൽ പ്രതികരിക്കും: മാർ ആൻഡ്രൂസ് താഴത്ത്

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മുന്നേറ്റത്തിന് വഴിയൊരുക്കി തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാരിൻറെ അംഗീകാരം ലഭിച്ചു. ടെക്നോപാർക്കിന്റെ മൂന്ന് ഘട്ടങ്ങൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ് തുടങ്ങിയ…

Continue Readingതിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം

വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി

പി. നന്ദകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത 46.98 സെന്റ് ഭൂമിയുടെ ആധാര കൈമാറ്റം പി നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ തൊഴില്‍…

Continue Readingവിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി

ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കാന്‍ അനുമതി

ഇടുക്കി: ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയതായി ജലവിഭവശേഷി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.സുരക്ഷാ നടപടികളുടെ ഭാഗമായി ഇതുവരെ കാല്‍നട സന്ദര്‍ശനം…

Continue Readingഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കാന്‍ അനുമതി

എസ്‌.എസ്‌.എം‌.ബി 29:എസ്‌.എസ്‌. രാജമൗലി പൃഥ്വിരാജ് സുകുമാരനെ പ്രതിനായകൻ ‘കുംബ’യായി അവതരിപ്പിക്കുന്നു

ഹൈദരാബാദ് — പ്രശസ്ത സംവിധായകൻ എസ്‌.എസ്‌. രാജമൗലി, തന്റെ പുതിയ ചിത്രം എസ്‌.എസ്‌.എം‌.ബി 29 (താൽക്കാലികമായി ഗ്ലോബ് ട്രോട്ടർ എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം)യിൽ പ്രതിനായകൻ ‘കുംബ’യായി വേഷമിടുന്ന പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി പുറത്തിറക്കി. ചിത്രത്തിൽ മഹേഷ് ബാബു…

Continue Readingഎസ്‌.എസ്‌.എം‌.ബി 29:എസ്‌.എസ്‌. രാജമൗലി പൃഥ്വിരാജ് സുകുമാരനെ പ്രതിനായകൻ ‘കുംബ’യായി അവതരിപ്പിക്കുന്നു

വന്ദേമാതരത്തിന് ഇന്ന് 150 വർഷം തികയുന്നു

ന്യൂഡൽഹി:സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചൈതന്യം ജ്വലിപ്പിച്ചതും ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി പ്രതിധ്വനിക്കുന്നതുമായ ദേശസ്നേഹ ഗാനമായ വന്ദേമാതരത്തിന്റെ 150 വർഷം ഇന്ത്യ ഇന്ന് ആഘോഷിക്കുന്നു.1875-ൽ ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1882-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ ബംഗാളി നോവലായ…

Continue Readingവന്ദേമാതരത്തിന് ഇന്ന് 150 വർഷം തികയുന്നു

തെരുവ് നായ്ക്കളുടെ ആക്രമണം തടയാൻ പൊതു സ്ഥാപനങ്ങൾക്ക് വേലി കെട്ടാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി:തെരുവ് നായ്ക്കളുടെ ആക്രമണ ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു കായിക സമുച്ചയങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു സ്ഥാപനങ്ങളിലും തെരുവ് നായ്ക്കളുടെ പ്രവേശനം തടയുന്നതിനായി ശരിയായ രീതിയിൽ വേലി കെട്ടണമെന്ന് സുപ്രീം…

Continue Readingതെരുവ് നായ്ക്കളുടെ ആക്രമണം തടയാൻ പൊതു സ്ഥാപനങ്ങൾക്ക് വേലി കെട്ടാൻ സുപ്രീം കോടതി ഉത്തരവ്

എറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി

എറണാകുളം: പുതുതായി റെയിൽവേ പ്രഖ്യാപിച്ച  എറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം  വിജയകരമായി പൂർത്തിയായി, ഇത് കേരളത്തിന്റെ റെയിൽവേ വികസനത്തിലും കർണാടകയുമായുള്ള കണക്റ്റിവിറ്റിയിലും ഒരു സുപ്രധാന നാഴികക്കല്ലാണ്.എറണാകുളത്തിനും ബെംഗളൂരുവിനുമിടയിൽ വേഗതയേറിയതും കൂടുതൽ സുഖകരവും കാര്യക്ഷമവുമായ യാത്ര വാഗ്ദാനം ചെയ്യുന്ന…

Continue Readingഎറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി