മണ്ഡലകാലത്ത് കാൽനട തീർത്ഥാടകർ റോഡിൻറെ വലതുപക്ഷം ചേർന്ന് നടക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം
മണ്ഡലകാല തീർത്ഥാടനം ആരംഭിച്ചതോടെ ശബരിമല ദർശനത്തിനായി കാൽനടയായി യാത്ര ചെയ്യുന്ന ഭക്തരുടെ എണ്ണം വർധിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിരവധി ഭക്തർ അതിരാവിലെയും വൈകിട്ടും വെയിൽ കുറവുള്ള സമയങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ സമയങ്ങളിൽ സ്വാഭാവികമായി കാഴ്ച കുറവായിരിക്കുകയും…