വന്ദേ ഭാരത് നടത്തിയത് 13,754 സർവീസുകൾ , 1.2 കോടി യാത്രക്കാർ യാത്ര ചെയ്തു
റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവച്ച വിവരമനുസരിച്ച്, 2024 ജനുവരി 31 വരെ വന്ദേ ഭാരത് ട്രെയിനുകൾ 13,754 സർവീസുകൾ നടത്തുകയും 1.2 കോടി യാത്രക്കാർ യാത്ര ചെയ്യുകയും ചെയ്തു. രാജ്യത്ത് വേഗത്തിലും സുഖകരമായും യാത്ര ചെയ്യുന്നതിനുള്ള ജനപ്രിയ യാത്രാമാർഗ്ഗമാണ് വന്ദേ ഭാരത്…