ഒക്ടോബർ 10-നകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചതിനെ തുടർന്നുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, ഒക്‌ടോബർ 10നകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ന്യൂഡൽഹിയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന്…