‘സൗദി അറേബ്യയിലെ സോക്കർ, ലീഗ് 1-ൽ നിന്ന് വ്യത്യസ്തമല്ല’,തന്റെ അൽ ഹിലാലിലേക്കുള്ള നീക്കത്തെക്കുറിച്ച് മനസ്സ് തുറന്ന് നെയ്മർ
സൗദി പ്രോ ലീഗിൽ അൽ ഹിലാലിലേക്കുള്ള തന്റെ നീക്കത്തെ കുറിച്ച് നെയ്മർ മനസ്സ് തുറന്നു. 2017-ൽ റെക്കോർഡ് തുകയായ 222 മില്യൺ യൂറോയ്ക്ക് എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് നെയ്മർ ട്രാൻസ്ഫർ നേടി. ആറ് വർഷങ്ങൾക്ക് ശേഷം, അവരുടെ…