വാട്ട്‌സ്ആപ്പ് എഐ- ജനറേറ്റഡ് സ്റ്റിക്കറുകൾ പരീക്ഷിക്കാൻ തുടങ്ങി
ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പ് ബീറ്റ പ്രോഗ്രാമിൻ്റെ ചില ടെസ്റ്റർമാർ പുതിയ എഐ- പവർ സ്റ്റിക്കറുകൾ കണ്ടെത്തിയതായി വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ടെക്‌സ്‌റ്റ് വിവരണത്തെ അടിസ്ഥാനമാക്കി സ്റ്റിക്കർ സൃഷ്‌ടിക്കാൻ സഹായിക്കുന്നു. “മെറ്റ വാഗ്ദാനം ചെയ്യുന്ന സുരക്ഷിത സാങ്കേതികവിദ്യ” ഉപയോഗിച്ചാണ് സ്റ്റിക്കറുകൾ…