തൃശൂർ മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം
തൃശൂർ: മണ്ണുത്തി നല്ലങ്കരയിൽ പോലീസിന് നേരെ ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ ആറു പേർ പോലീസ് കസ്റ്റഡിയിൽ. ലഹരി പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസിനെ കമ്പിപ്പാരയും വടികളും ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസ് കൺട്രോൾ റൂം…