ഗാസയിലേക്ക് സഹായവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗ് ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ
ഗാസയിലെ ഇസ്രായേൽ ഉപരോധം മറികടന്ന് സഹായവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ച സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള 12 സാമൂഹ്യപ്രവർത്തകരെ ഇസ്രായേൽ സൈന്യം തിങ്കളാഴ്ച പുലർച്ചെ തടഞ്ഞു. ഫ്രഞ്ച് യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സനും സംഘത്തിലുണ്ടായിരുന്നു.ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യത്തിന്റെ നേതൃത്വത്തിൽ…