നാല് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കും

നാല് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം  നടത്തുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.1605-ൽ പോർച്ചുഗീസുകാരാണ് നിരവധി ചരിത്ര സ്മരണകൾ ഉറങ്ങുന്ന…

Continue Readingനാല് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കും

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി ലാഭവിഹിതം വർദ്ധിപ്പിക്കുമെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ (കെഎസ്ടിസി) സംസ്ഥാനത്തെ ആദ്യ വിൽപനശാലയുടെ ഉദ്ഘാടനം  നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങൾ അവതരിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്…

Continue Readingപൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ ∙ ഇരിങ്ങാലക്കുട നെടുങ്ങാണത്ത് കുന്നിൽ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫസീല (23)യുടെ ഭർത്താവ് നൗഫൽ (30), ഭർതൃമാതാവ് റംല (58) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ…

Continue Readingഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചടയമംഗലം: 21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണത്ത് സ്വദേശിനിയായ അഞ്ജനയെയാണ്, ആണ്‍സുഹൃത്ത് നിഹാസിന്റെ ആയൂരിലുള്ള വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഏഴ് മാസമായി നിഹാസിനൊപ്പം അഞ്ജന താമസിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ മരിച്ച നിലയില്‍…

Continue Reading21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കും

വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള കപ്പൽച്ചാലിലും സമീപമേഖലകളിലും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി  മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേർന്നുകേരള സര്‍ക്കാര്‍, സ.ഉ.(എം.എസ്) നം.82/2025/Home dated 24/04/2025 (S.R.O.No.479/2025) പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ…

Continue Readingവിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കും

നിസാർ ഉപഗ്രഹം വിക്ഷേപിച്ചു:ഇന്ത്യ-യുഎസ് സംയുക്ത ബഹിരാകാശ ദൗത്യം വിജയകരം

ന്യൂഡൽഹി— അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഒരു നാഴികക്കല്ലായ നേട്ടത്തിൽ, നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തോടെ ഇന്ത്യയും അമേരിക്കയും ഇന്ന് തങ്ങളുടെ ആദ്യ സംയുക്ത ബഹിരാകാശ ദൗത്യം ആഘോഷിച്ചു. ഇസ്രോയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപഗ്രഹത്തെ കൃത്യമായ…

Continue Readingനിസാർ ഉപഗ്രഹം വിക്ഷേപിച്ചു:ഇന്ത്യ-യുഎസ് സംയുക്ത ബഹിരാകാശ ദൗത്യം വിജയകരം

കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപ അനുവദിച്ചു.

കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. ഈ വർഷം നേരത്തെ രണ്ടു ഘട്ടങ്ങളിലായി 285 കോടി രൂപയും അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം…

Continue Readingകർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും പൊതുജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാവുന്ന പ്രത്യേക മൊബൈൽ നമ്പറുകൾ ഏർപ്പെടുത്തി.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) പുതിയൊരു ഉപഭോക്തൃ സൗഹൃദ നടപടി ആരംഭിച്ചു. ഇനി മുതൽ സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും പൊതുജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാവുന്ന പ്രത്യേക മൊബൈൽ നമ്പറുകൾ…

Continue Readingസംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും പൊതുജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാവുന്ന പ്രത്യേക മൊബൈൽ നമ്പറുകൾ ഏർപ്പെടുത്തി.

കേരളത്തിലെ ആറ് റെയിൽപാതകൾക്ക് മൂന്നും നാലും ട്രാക്കുകളുടെ ഡി.പി.ആറുകൾ തയ്യാറാക്കിവരുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിലെ റെയിൽവേ പാതകളുടെ വിപുലീകരണത്തിനായി കേന്ദ്ര സർക്കാർ വിശദമായ പദ്ധതി റിപ്പോർട്ടുകൾ (ഡിപിആർ) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് പാർലമെന്റിനെ അറിയിച്ചു. മേഖലയിലെ യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രധാന റൂട്ടുകളിൽ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ…

Continue Readingകേരളത്തിലെ ആറ് റെയിൽപാതകൾക്ക് മൂന്നും നാലും ട്രാക്കുകളുടെ ഡി.പി.ആറുകൾ തയ്യാറാക്കിവരുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഇനി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു കടമക്കുടിയുടെ സൗന്ദര്യം ആസ്വദിക്കാം

കൊച്ചിയിൽ നിന്ന് 8 കിലോമീറ്റർ അകലെ, 14 ചെറുദ്വീപുകളുടെ മനോഹര സമൂഹമാണ് കടമക്കുടി. പച്ചപ്പിന്റെ പാടങ്ങൾ, നാട്ടുവഴികൾ, കായൽ സൗന്ദര്യം, പുലർകാല ഭംഗി, അസ്തമയ കാഴ്ചകൾ, പൊക്കാളിപ്പാടങ്ങൾ, ദേശാടന പക്ഷികൾ, മീൻപിടിത്തം, ചെറുതോണികളിലെ യാത്ര—ഈ ഗ്രാമീണ മനോഹാരിത നുകരാൻ സഞ്ചാരികൾ ഒഴുകിയെത്തുന്നു.…

Continue Readingഇനി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു കടമക്കുടിയുടെ സൗന്ദര്യം ആസ്വദിക്കാം