തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: വി. പ്രിയദർശിനി പ്രസിഡണ്ട്
തിരുവനന്തപുരം: സിപിഐഎമ്മിലെ വി. പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ 15 വോട്ടുകൾ നേടിയാണ് അവർ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ ആഗ്നസ് റാണി 13 വോട്ടുകൾ നേടി. കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള അംഗമായ വി. പ്രിയദർശിനി മുൻപ് തിരുവനന്തപുരം…