ഐസിഎആർ വികസിപ്പിച്ച എബിവി 04 മില്ലറ്റ് കർഷകർക്കു വരുമാനവും പോഷക സുരക്ഷയും നൽകുന്നു
സതാര, മഹാരാഷ്ട്ര: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) വികസിപ്പിച്ചെടുത്ത ബയോഫോർട്ടിഫൈഡ് പേൾ മില്ലറ്റ് ഇനം എബിവി 04 സ്വീകരിച്ചുകൊണ്ട് സതാരയിലെ കർഷകർ കുറഞ്ഞ വിളവെടുപ്പ് സുസ്ഥിര വിളവാക്കി മാറ്റി.ഐസിഎആറിന്റെ അനന്തപുരത്തെ കാർഷിക ഗവേഷണ കേന്ദ്രം 2018 ൽ പുറത്തിറക്കിയ…