ഇരട്ട സഹോദരിമാർ തുല്യമാർക്കോടെ (97.17%) രാജസ്ഥാൻ ബോർഡ് 10-ാം ക്ലാസ് പരീക്ഷയിൽ വിജയം നേടി

രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഛാപ്രി ഖുർദ് ഗ്രാമത്തിൽ നിന്ന് വരുന്ന ഇരട്ട സഹോദരിമാരായ കനിഷ്കയും കാർതികയും 2025-ലെ രാജസ്ഥാൻ ബോർഡ് 10-ാം ക്ലാസ് പരീക്ഷയിൽ അതിശയകരമായ വിജയം നേടി. ഇരുവരും ഒരേ സ്കോറായ 97.17% മാർക്കാണ് നേടിയത്. ഈ അപൂർവ നേട്ടം…

Continue Readingഇരട്ട സഹോദരിമാർ തുല്യമാർക്കോടെ (97.17%) രാജസ്ഥാൻ ബോർഡ് 10-ാം ക്ലാസ് പരീക്ഷയിൽ വിജയം നേടി

കമാൻഡന്റ് സുരേഷ് ആർ കുറുപ്പ് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് കമാൻഡറായി ചുമതലയേറ്റു

വിഴിഞ്ഞം: വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ പുതിയ കമാൻഡറായി കമാൻഡന്റ് സുരേഷ് ആർ കുറുപ്പ് ചുമതലയേറ്റു. വിഴിഞ്ഞം തീരസംരക്ഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന കമാൻഡന്റ് ജി. ശ്രീകുമാറിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത് 1994-ൽ സേനയിൽ ചേർന്ന…

Continue Readingകമാൻഡന്റ് സുരേഷ് ആർ കുറുപ്പ് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് കമാൻഡറായി ചുമതലയേറ്റു

ട്രക്ക് അപകടത്തിൽ 250 ദശലക്ഷം തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

വാഷിംഗ്ടൺ: വാഷിംഗ്ടൺ സംസ്ഥാനത്ത് കാനഡയുടെ അതിർത്തിക്ക് സമീപം  നടന്ന ഒരു ട്രക്ക് അപകടത്തിൽ ഏകദേശം 250 മില്യൺ തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി. 70,000 പൗണ്ട് തൂക്കമുള്ള  തേനീച്ച കൂടുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് പ്രദേശവാസികൾക്കും യാത്രക്കാർക്കും അതീവ ജാഗ്രതാ…

Continue Readingട്രക്ക് അപകടത്തിൽ 250 ദശലക്ഷം തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

സിക്കിമിൽ മണ്ണിടിച്ചിൽ, 1500 ടൂറിസ്റ്റുകൾ കുടുങ്ങി

സിക്കിം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും മേഘവിസ്ഫോടനവും മൂലം വടക്കൻ സിക്കിമിൽ വൻ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ഇതിന്റെ ഭാഗമായി ചുങ്താങ്, ലാച്ചൻ, ലാച്ചുങ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡ് മണ്ണിടിച്ചിലിൽ പൂർണ്ണമായും തടസ്സപ്പെട്ടു. ഇതിന്റെ ഫലമായി ഏകദേശം 1500 ടൂറിസ്റ്റുകൾ…

Continue Readingസിക്കിമിൽ മണ്ണിടിച്ചിൽ, 1500 ടൂറിസ്റ്റുകൾ കുടുങ്ങി

വിപിനുമായി അടി ഉണ്ടായിട്ടില്ല എന്ന് ഉണ്ണിമുകുന്ദൻ

നടൻ ഉണ്ണിമുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, വിപിനുമായി ഔദ്യോഗികമായ മാനേജർ ബന്ധം ഉണ്ടായിരുന്നില്ലെന്നും ഉണ്ണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവ ദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നുവെന്നും, വികാരഭരിതമായി സംസാരിച്ചപ്പോൾ വിപിന്റെ കൂളിങ് ഗ്ലാസ്…

Continue Readingവിപിനുമായി അടി ഉണ്ടായിട്ടില്ല എന്ന് ഉണ്ണിമുകുന്ദൻ

റോഡ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നവർക്ക് ഇനി മുതൽ 25,000 രൂപ പാരിതോഷികം ലഭിക്കും

റോഡ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നവർക്ക് (ഗുഡ് സമാരിറ്റൻസ്) ഇനി മുതൽ 25,000 രൂപ പാരിതോഷികം ലഭിക്കും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആണ് ഈ പ്രഖ്യാപനം നടത്തിയത്. നേരത്തെ 5,000 രൂപയായിരുന്നു ഈ പാരിതോഷികം, ഇപ്പോൾ…

Continue Readingറോഡ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നവർക്ക് ഇനി മുതൽ 25,000 രൂപ പാരിതോഷികം ലഭിക്കും

ഇന്ന് വിരമിക്കാൻ ഇരിക്കെ പ്രധാന അധ്യാപകൻ അന്തരിച്ചു

കിളിമാനൂർ:ഇന്ന് വിരമിക്കാനിരുന്ന പ്രധാന അധ്യാപകൻ അജികുമാർ വി (56) ഹൃദയാഘാതം മൂലം മരിച്ചു. കിളിമാനൂർ അടമൺ യു.പി. സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു അദ്ദേഹം.കാനാറ വാർഡിൽ പാപ്പാല ആറ്റായിക്കോണം വെട്ടിയിട്ടുകോണം ഗൗരീശത്ത് (പൊയ്കവിള പുത്തൻവീട്) സ്വദേശിയാണ് അജികുമാർ. പരേതരായ വാസുദേവൻ നായരുടെയും ശാന്തകുമാരി…

Continue Readingഇന്ന് വിരമിക്കാൻ ഇരിക്കെ പ്രധാന അധ്യാപകൻ അന്തരിച്ചു

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്താനിൽ നടന്ന മരണങ്ങളിൽ അനുശോചനം അറിയിച്ച കൊളംബിയയുടെ ഔദ്യോഗിക പ്രസ്താവന പിൻവലിച്ചു

ബൊഗോട്ട: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്താനിൽ നടന്ന മരണങ്ങളിൽ അനുശോചനം അറിയിച്ച കൊളംബിയയുടെ ഔദ്യോഗിക പ്രസ്താവന പിൻവലിച്ചു. കോൺഗ്രസ് എംപി ശശി തരൂർ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർട്ടി പ്രതിനിധി സംഘം ബൊഗോട്ടയിൽ കൊളംബിയൻ വിദേശകാര്യ മന്ത്രാലയത്തോട് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയതിനെ…

Continue Readingഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്താനിൽ നടന്ന മരണങ്ങളിൽ അനുശോചനം അറിയിച്ച കൊളംബിയയുടെ ഔദ്യോഗിക പ്രസ്താവന പിൻവലിച്ചു

അദ്ദേഹത്തോട് സഹാനുഭൂതി തോന്നണ്ട കാര്യമില്ല: ജോ ബൈഡന്റെ രോഗാവസ്ഥയെ കുറിച്ച് ട്രംപിന്റെ പ്രതികരണം

ഡോണാൾഡ് ട്രംപ് പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നടത്തിയ പരാമർശം അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. സ്റ്റേജ് 4 പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ച ബൈഡനോടു സഹാനുഭൂതി കാണിക്കേണ്ടതില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. "അയാൾ വളരെ ക്രൂരനായ വ്യക്തിയാണ്. തന്റെ രാഷ്ട്രീയ…

Continue Readingഅദ്ദേഹത്തോട് സഹാനുഭൂതി തോന്നണ്ട കാര്യമില്ല: ജോ ബൈഡന്റെ രോഗാവസ്ഥയെ കുറിച്ച് ട്രംപിന്റെ പ്രതികരണം

കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലർട്ട് തലമായ 758 മീറ്റർ എത്തിച്ചേരുന്ന സാഹചര്യത്തിൽ, ഡാമിലെ അധിക ജലം തുറന്നു വിടുമെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ…

Continue Readingകക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു