എർലിംഗ് ഹാലൻഡ് ഈ വർഷത്തെ മികച്ച ഫുട്‌ബോളർ! മാൻ സിറ്റിയുടെ സ്‌ട്രൈക്കർ 82% വോട്ടോടെ എഫ് ഡബ്ല്യു എ അവാർഡ് നേടി
എർലിംഗ് ഹാലൻഡ് ഈ വർഷത്തെ മികച്ച ഫുട്‌ബോളർ ആയി തെരെഞ്ഞെടുക്കപ്പെട്ടു. മാൻ സിറ്റിയുടെ സ്‌ട്രൈക്കർ 82% വോട്ടോടെ എഫ് ഡബ്ല്യു എ അവാർഡ് നേടി . പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണിത്. ആഴ്സണൽ വിങ്ങർ ബുക്കയോ സാക്ക…