ഇക്വഡോറിൽ ഭൂചലനത്തിൽ 12 പേർ മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ശനിയാഴ്ച ഉച്ചയ്ക്ക് തെക്കൻ ഇക്വഡോറിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12 പേരെങ്കിലും മരിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്  സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇക്വഡോർ പ്രസിഡന്റിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള വിവരം അനുസരിച്ച്, എൽ ഓറോ പ്രവിശ്യയിൽ 11 പേരും അസുവായ്…

Continue Readingഇക്വഡോറിൽ ഭൂചലനത്തിൽ 12 പേർ മരിച്ചു

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

  • Post author:
  • Post category:Kerala
  • Post comments:0 Comments

റോമൻ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.  അദ്ദേഹത്തിന് 92 വയസ്സായിരുന്നു. 1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്ടോബര്‍ 3 നാണ്…

Continue Readingചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ആദ്യ ടൂറിസം , സാംസ്കാരിക തലസ്ഥാനമായി വാരണാസിയെ പ്രഖ്യാപിച്ചു

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) ആദ്യത്തെ ടൂറിസം, സാംസ്‌കാരിക തലസ്ഥാനമായി വാരണാസിയെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വാരാണസിയിൽ നടന്ന എസ്‌സിഒ ടൂറിസം അഡ്മിനിസ്‌ട്രേഷൻ മേധാവികളുടെ യോഗമാണ് പ്രഖ്യാപനം നടത്തിയത്. "ഈ അംഗീകാരം ആഗോള ടൂറിസ്റ്റ് ഭൂപടത്തിൽ നഗരത്തെ കൂടുതൽ പ്രാധാന്യത്തിലേക്ക് കൊണ്ടുവരും. ഇന്ത്യൻ…

Continue Readingഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ആദ്യ ടൂറിസം , സാംസ്കാരിക തലസ്ഥാനമായി വാരണാസിയെ പ്രഖ്യാപിച്ചു

ബ്രഹ്മപുരം തീപിടുത്തം:ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപയുടെ പിഴയിട്ടു.

ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി)   കൊച്ചിയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായതിൽ കൃത്യവിലോപം ആരോപിച്ച് കൊച്ചി മുനിസിപ്പൽ കോർപ്പറേഷന് 100 കോടി രൂപയുടെ പിഴയിട്ടു   ഒരു മാസത്തിനുള്ളി‍ൽ പിഴയടക്കണമെന്ന് ട്രൈബ്യൂണൽ നിർദേശം നല്‍കി. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ്…

Continue Readingബ്രഹ്മപുരം തീപിടുത്തം:ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപയുടെ പിഴയിട്ടു.

സ്‌മാർട്ട്‌ഫോണിലെ ഏറ്റവും കനം കുറഞ്ഞ ബെസലുകളുമായി ഐഫോൺ 15 പ്രോ മാക്‌സ് വരുന്നു

ഐഫോൺ 15 പ്രോ മാക്‌സിന് ഏതൊരു സ്‌മാർട്ട്‌ഫോണിനെക്കാളും ഏറ്റവും കനം കുറഞ്ഞ ബെസലുകൾ(ഉപകരണത്തിന്റെ സ്ക്രീനിനും ഫ്രെയിമിനും ഇടയിലുള്ള സ്ഥലം )ഉണ്ടായിരിക്കും, ഇത് നിലവിൽ ഷവാമി13 ന്റെ പേരിലുള്ള റെക്കോർഡിനെ മറികടക്കും. ആപ്പിളിന്റെ പദ്ധതികളെക്കുറിച്ച് മുൻകാലങ്ങളിൽ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയ "ഐസ് യൂണിവേഴ്‌സ്"…

Continue Readingസ്‌മാർട്ട്‌ഫോണിലെ ഏറ്റവും കനം കുറഞ്ഞ ബെസലുകളുമായി ഐഫോൺ 15 പ്രോ മാക്‌സ് വരുന്നു

മുൻ അഗ്നിവീരന്മാർക്ക് സിഐഎസ്എഫ് ജോലികളിൽ 10 ശതമാനം സംവരണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് 10 ശതമാനം സംവരണം  കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 1968ലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ആക്‌ട്  പ്രകാരം ഉണ്ടാക്കിയ നിയമങ്ങളിൽ ഭേദഗതി വരുത്തിയ ശേഷമാണ് പ്രഖ്യാപനം.  “ഒഴിവുകളുടെ പത്ത്…

Continue Readingമുൻ അഗ്നിവീരന്മാർക്ക് സിഐഎസ്എഫ് ജോലികളിൽ 10 ശതമാനം സംവരണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ചൈനയുടെ ബൈഡു ചാറ്റ്ജിപിടിയുടെ എതിരാളിയായ എർണിയെ അവതരിപ്പിച്ചു

ചൈനീസ് സെർച്ച് എഞ്ചിൻ ഭീമനായ ബൈഡു, ഓപ്പൺഎഐ ചാറ്റ്ജിപിടിയുടെ ഏറ്റവും പുതിയ എതിരാളിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-പവർ ചാറ്റ്ബോട്ട് എർണിയെ പുറത്തിറക്കി എഐ സാങ്കേതികവിദ്യയുടെ കഴിവുകൾ കാണിക്കുന്നതിനായി നടത്തിയ തത്സമയം സ്ട്രീം ചെയ്ത പത്രസമ്മേളനത്തിൽ ബൈഡുവിൻ്റെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണെന്ന് എർണിയെന്ന്…

Continue Readingചൈനയുടെ ബൈഡു ചാറ്റ്ജിപിടിയുടെ എതിരാളിയായ എർണിയെ അവതരിപ്പിച്ചു

അരുണാചൽ പ്രദേശിൽ ഇന്ത്യൻ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

വ്യാഴാഴ്ച അരുണാചൽ പ്രദേശിലെ മണ്ഡല കുന്നുകൾക്ക് സമീപം ഇന്ത്യൻ ആർമി ഏവിയേഷൻ ചീറ്റ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഇന്ത്യൻ സൈന്യവും സശാസ്ത്ര സീമ ബാലും (എസ്എസ്ബി) പോലീസും ചേർന്ന് തിരച്ചിൽ നടത്തി. അപകടത്തിൽ പെട്ട…

Continue Readingഅരുണാചൽ പ്രദേശിൽ ഇന്ത്യൻ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ
ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ത്രിതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മാർച്ച് രണ്ടിന് ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം…

Continue Readingബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ
ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു

എഐ ടൂൾ ഗൂഗിൾ ഡോക്‌സിൽ ഉൾപ്പെടുത്തുമെന്ന വാർത്തക്ക് പിന്നാലെ ഗൂഗിളിൻ്റെ ഓഹരി വില ഉയർന്നു.

ഗൂഗിൾ അതിന്റെ വർക്ക്‌സ്‌പേസ് സ്യൂട്ട് ആപ്പുകളിൽ ജനറേറ്റീവ് എഐ ഉൾപെടു ത്തുമെന്നു പ്രഖ്യാപിച്ചു .റിലീസ് തീയതി അറിയിച്ചിട്ടില്ലെങ്കിലുംപ്രഖ്യാപനത്തിന് ശേഷം ആൽഫബെറ്റ് ഓഹരി വിലകൾ 3.14 ശതമാനം ഉയർന്നു.മൈക്രോസോഫ്റ്റിന്റെ ബിംഗ് ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ആധിപത്യം കുറച്ചിട്ടില്ലെന്നുള്ള വാർത്തയും ഓഹരി വില വർദ്ധിക്കാൻ…

Continue Readingഎഐ ടൂൾ ഗൂഗിൾ ഡോക്‌സിൽ ഉൾപ്പെടുത്തുമെന്ന വാർത്തക്ക് പിന്നാലെ ഗൂഗിളിൻ്റെ ഓഹരി വില ഉയർന്നു.