ചൈന അതിർത്തിയിൽ 9,000 ഐടിബിപി സൈനികരെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭയുടെ അംഗീകാരം

ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം വൻതോതിൽ സൈനികരെ നിലനിർത്തുന്ന സാഹചര്യത്തിൽ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലേക്ക് (ITBP ) 9,000 സൈനികരെ ഉൾപ്പെടുത്തുന്നതിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകി ഏഴ് പുതിയ ബറ്റാലിയനുകളും ഒരു പുതിയ സെക്ടർ ആസ്ഥാനവും ഇതിൽ…

Continue Readingചൈന അതിർത്തിയിൽ 9,000 ഐടിബിപി സൈനികരെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭയുടെ അംഗീകാരം

ചാറ്റ്ജിപിടി നമ്മുടെ ലോകത്തെ മാറ്റിമറിക്കും: ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് പിന്തുണയോടെ AI കമ്പനി വികസിപ്പിച്ചെടുത്ത ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ട് സേവനമായ ചാറ്റ്ജിപിടി നിരവധി ഓഫീസ് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് പറഞ്ഞു. ബിൽ ഗേറ്റ്സ് ജർമ്മൻ ബിസിനസ്സ് ദിനപത്രമായ ഹാൻഡൽസ്ബ്ലാറ്റ്-നോട്…

Continue Readingചാറ്റ്ജിപിടി നമ്മുടെ ലോകത്തെ മാറ്റിമറിക്കും: ബിൽ ഗേറ്റ്സ്

ഐഷർ മോട്ടോഴ്‌സിന്റെ ലാഭം മൂന്നാം പാദത്തിൽ 62 ശതമാനം ഉയർന്നു.

റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്‌സ്  2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ  ഏകീകൃത അറ്റാദായത്തിൽ 62% വളർച്ച നേടി 741 കോടി രൂപ ലാഭം ഉണ്ടാക്കി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 456 കോടി രൂപയായിരുന്നു.റോയൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിൾ …

Continue Readingഐഷർ മോട്ടോഴ്‌സിന്റെ ലാഭം മൂന്നാം പാദത്തിൽ 62 ശതമാനം ഉയർന്നു.

ആദായനികുതി വകുപ്പ് ബിബിസി ഓഫീസുകളിൽ രണ്ടാം ദിവസവും സർവേ നടത്തി

ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ സർവേ ബുധനാഴ്ച രണ്ടാം ദിവസവും തുടർന്നു, ട്രാൻസ്ഫർ പ്രൈസിംഗ് നിയമങ്ങളുടെ ലംഘനം , ലാഭം വഴിതിരിച്ചുവിടൽ, തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് നികുതി വകുപ്പ് സർവേ നടത്തുന്നത്നികുതി ആനുകൂല്യങ്ങളുടെ ദുരുപയോഗം തുടങ്ങിയ മറ്റു സാമ്പത്തീക ക്രമകേടുകളും നികുതി…

Continue Readingആദായനികുതി വകുപ്പ് ബിബിസി ഓഫീസുകളിൽ രണ്ടാം ദിവസവും സർവേ നടത്തി

അപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

  • Post author:
  • Post category:Sports
  • Post comments:0 Comments

ഫെബ്രുവരി 9 മാണിക്യത്തിലും നീലക്കല്ലുകൊണ്ടും പൊതിഞ്ഞ അപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ ചിത്രം വൈറലാകുന്നു. വ്യാഴാഴ്ച അൽ-വെഹ്ദയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി, അൽ-നാസർ ടീം പുറത്ത് വിട്ട വീഡിയോ ക്ലിപ്പിൽ ആണ് റൊണാൾഡോയുടെ ചിത്രം കണ്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോ…

Continue Readingഅപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബെൽജിയം ഗോൾകീപ്പർ കളിക്കിടെ കുഴഞ്ഞു വിണ് മരിച്ചു

  • Post author:
  • Post category:Sports
  • Post comments:0 Comments

ശനിയാഴ്ച, വിങ്കൽ സ്‌പോർട് ബി ക്ലബിൻ്റെ ഗോൾകീപ്പർ ആർനെ എസ്പീൽ ഒരു  പെനാൽറ്റി രക്ഷിച്ചതിന് ശേഷം  നിമിഷങ്ങൾക്കുളിൽ മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 25 വയസ്സ് മാത്രമായിരുന്നു പ്രായം ബെൽജിയത്തിലെ വെസ്റ്റ് ബ്രബാന്റിന്റെ രണ്ടാം പ്രൊവിൻഷ്യൽ ഡിവിഷനിൽ കളിക്കുന്ന വിങ്കൽ സ്‌പോർട്…

Continue Readingബെൽജിയം ഗോൾകീപ്പർ കളിക്കിടെ കുഴഞ്ഞു വിണ് മരിച്ചു

ഗബ്രിയേൽ ചുഴലിക്കാറ്റ് : ന്യൂസിലൻഡിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനാൽ ന്യൂസിലാൻഡിൽ ചൊവ്വാഴ്ച (ഫെബ്രുവരി 14) ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂസിലൻഡിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് നോർത്ത് ഐലൻഡിന്റെ ഭൂരിഭാഗ പ്രദേശങ്ങളിലും വലിയ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയ…

Continue Readingഗബ്രിയേൽ ചുഴലിക്കാറ്റ് : ന്യൂസിലൻഡിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ഐടി വകുപ്പ് റെയ്ഡ് നടത്തി

  • Post author:
  • Post category:World
  • Post comments:0 Comments

ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ നികുതി വകുപ്പ് റെയ്ഡ് നടത്തി ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും അവരിൽ പലരോടും വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും  റിപ്പോർട്ടുകൾ പറയുന്നു.

Continue Readingഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ഐടി വകുപ്പ് റെയ്ഡ് നടത്തി

പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു

നാല് വർഷം മുമ്പ് ഇതെ ദിവസം പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) ജവാൻമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ആദരാഞ്ജലി അർപ്പിച്ചു. അവരുടെ ധൈര്യമാണ് ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രധാനമന്ത്രി…

Continue Readingപുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു

ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു

ഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി മാർബർഗ് വൈറസ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തിങ്കളാഴ്ച അറിയിച്ചു. കീ-ൻടെം പ്രവിശ്യയിൽ ഒമ്പത് പേരെങ്കിലും മരിച്ചതിന് ശേഷമാണ് ഈ കണ്ടെത്തൽ. “ഇതുവരെ ഒമ്പത് മരണങ്ങളും പനി, ക്ഷീണം, രക്തം കലർന്ന ഛർദ്ദി, വയറിളക്കം എന്നിവയുൾപ്പെടെ…

Continue Readingഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു