കാട്ടുപന്നി ശല്യം തടയാൻ പ്രത്യേക കർമ്മസേന; ആവശ്യമെങ്കിൽ വെടിവെയ്ക്കുന്നതിനും നടപടികൾ
കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക കർമ്മസേന രൂപീകരിച്ച് ദൗത്യം നടപ്പാക്കുമെന്ന് വനമന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. ഈ മാസം 15നകം പ്രക്രിയ പൂർത്തിയാകും.കാട്ടുപന്നികൾക്കായി വ്യാപക തിരച്ചിൽ നടത്തുകയും ആവശ്യമെങ്കിൽ വെടിവെക്കുന്നതിനും നടപടികൾ സ്വീകരിക്കുകയും ചെയ്യും. കണ്ണൂർ…