കൊളംബിയയിൽ കലാപം: 80 പേര്‍ കൊല്ലപ്പെട്ടു, 18,000 പേര്‍ പാലായനം ചെയ്തു
കൊളംബിയ-വെനിസ്വേല അതിര്‍ത്തിയില്‍ ആയുധധാരികളായ എതിര്‍ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുറഞ്ഞത് 80 പേര്‍ മരിക്കുകയും 18,000ത്തിലധികം പേര്‍ നാടുവിട്ട് പാലായനം ചെയ്യുകയും ചെയ്തു. കൊളംബിയയുടെ വടക്കുകിഴക്കന്‍ പ്രദേശമായ കാറ്റടുമ്പോ മേഖലയിലാണ് ആക്രമണം അരങ്ങേറുന്നത്. ഇവിടത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന കരുതുന്ന നാഷണല്‍ ലിബറേഷന്‍…