മെസ്സിയെ ഒതുക്കാൻ പരുക്കൻ തന്ത്രങ്ങളുമായി എതിരാളികൾ,പക്ഷെ സ്കോറിംഗ് തുടർന്ന് മെസ്സി
ലീഗ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി 3-1 ന് വിജയിച്ചപ്പോൾ എതിരാളികളിൽ നിന്ന് ലയണൽ മെസ്സി കുത്ത സമ്മർദ്ദ തന്ത്രങ്ങൾക്ക് വിധേയനായി. ഒർലാൻഡോ കളിക്കാർ 36-കാരനെ കീഴടക്കാൻ പരുക്കൻ സമീപനം സ്വീകരിച്ചും, പക്ഷെ മെസ്സിക്ക് ഇത് പുതുമയല്ല കഴിഞ്ഞ രണ്ട്…