പക്ഷിപ്പനി: ആലപ്പുഴയിൽ താറാവുകളെ വിൽക്കുന്നതിന് നിയന്ത്രണം ,താറാവുകളെ കൊന്നൊടുക്കാൻ തീരുമാനം.
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടനാട്ടിലെ എടത്വാ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ താറാവുകളെ വിൽക്കുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥരും ദുരിതബാധിത പ്രദേശങ്ങളിലെ പ്രതിനിധികളും ഉൾപ്പെട്ട യോഗത്തിന് ശേഷമാണ് തീരുമാനം. രോഗവ്യാപനം നിയന്ത്രിക്കാനും പൊതുജനാരോഗ്യം ഉറപ്പാക്കാനുമാണ്…