സപ്ലൈകോ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന ശബരി കെ-റൈസിന്റെ അളവ് കൂട്ടി.
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന ശബരി കെ-റൈസിന്റെ അളവ് ജൂലൈ 2025 മുതൽ അഞ്ചു കിലോയിൽ നിന്ന് എട്ട് കിലോയാക്കി വർദ്ധിപ്പിച്ചു. പുതിയ തീരുമാനപ്രകാരം, ഓരോ റേഷൻ കാർഡ് ഉടമയ്ക്കും മാസത്തിൽ 8 കിലോ കെ-റൈസ് ലഭിക്കും.…