കെഎസ്ആർടിസി ബസ്സ് ഇടിച്ച് കൊല്ലം പറവൂർ സ്വദേശികളായ ദമ്പതികൾ മരിച്ചു
കൊല്ലം: ദേശീയപാതയിൽ വെയിലൂരിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ കൊല്ലം പരവൂർ സ്വദേശികളായ ദമ്പതികൾ ദാരുണമായി മരിച്ചു. കൊല്ലം പരവൂർ കുനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന (51) എന്നിവരാണ് മരണപ്പെട്ടത്.അറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ മകളെ കാണാൻ…