ഗുരുദേവ് എക്സ്പ്രസ് എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ച് സർവീസ് തുടങ്ങി
നാഗർകോവിൽ/ഷാലിമാർ:യാത്രക്കാരുടെ സുരക്ഷയ്ക്കും സുഖസൗകര്യങ്ങൾക്കും ഗണ്യമായ പ്രോത്സാഹനമായി, ദക്ഷിണ റെയിൽവേ ജനപ്രിയ ട്രെയിൻ നമ്പർ 12659/12660 നാഗർകോവിൽ-ഷാലിമാർ-നാഗർകോവിൽ വീക്ക്‌ലി ഗുരുദേവ് എക്സ്പ്രസ് ഇന്ന്, ജൂൺ 29 മുതൽ ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഉപയോഗിച്ച് നവീകരിച്ചു. എൽഎച്ച്ബി കൊച്ചുകൾ മെച്ചപ്പെട്ട…