ഐപിഎൽ 2024:സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റിന് വിജയിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മിന്നുന്ന പ്രകടനത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ്ഏഴ് വിക്കറ്റിൻ്റെ ഉജ്ജ്വല ജയം നേടി ടോസ് നേടിയ എസ്ആർഎച്ച് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു .ഗുജറാത്ത് ടൈറ്റൻസിനു ഹൈദരാബാദിനെ അവരുടെ…