ഇസ്രായേൽ-ഇറാന്‍ സംഘര്‍ഷം; ലോകത്ത് എണ്ണവില ഉയരുന്നു
ന്യൂഡല്‍ഹി:ഇസ്രായേൽ-ഇറാൻ തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷം ലോക എണ്ണവിപണിയിൽ വൻ പ്രതിഫലനം സൃഷ്‌ടിച്ചിരിക്കുന്നു. ബ്രെന്റ് ക്രൂഡ് എണ്ണവില 2.3 ശതമാനം ഉയർന്ന് ബാരലിന് $75.93 ആയി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) എണ്ണവില 2.2 ശതമാനം ഉയർന്ന് $74.60 ആയാണ് വ്യാപാരം നടക്കുന്നത്.…