എഐ സ്ഥിരമായി ഉപയോഗിക്കുന്നത്
ബുദ്ധിപരമായ കഴിവുകൾ കുറയ്ക്കും: എംഐടി പഠനം
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എംഐടി)നടത്തിയ പുതിയ പഠനത്തിൽ, എഐ എഴുത്ത് ഉപകരണങ്ങൾ, പ്രത്യേകിച്ച് ചാറ്റ്‌ജിപിടി പോലുള്ളവ, സ്ഥിരമായി ഉപയോഗിക്കുന്നത് വൈജ്ഞാനിക ശക്തിയും സൃഷ്ടിപരതയും കുറയ്ക്കുന്നുവെന്ന് കണ്ടെത്തി. പഠനത്തിൽ 54 വിദ്യാർത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചു. ആദ്യ ഗ്രൂപ്പ് ചാറ്റ്‌ജിപിടി ഉപയോഗിച്ചപ്പോൾ,…