വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു
കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിലെ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ഡോ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. എന്നിരുന്നാലും, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ല. ഫെഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന്…