ആകാശത്ത് 1500 മീറ്റർ ഉയരത്തിൽ മലക്കം മറിച്ചിൽ: ലോകത്തെ ഞെട്ടിച്ച് റഷ്യക്കാരന്റെ സാഹസിക പ്രകടനം
30 വയസുള്ള റഷ്യൻ ബോഡിബിൽഡറും എക്സ്ട്രീം സ്പോർട്സ് താരവുമായ സെർഗെ ബോയ്റ്റ്സോവ് ഒരു അപൂർവവും അതിസാഹസികവുമായ പ്രകടനം നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റി . 1500 മീറ്റർ ഉയരത്തിൽ ഒരു ഹോട്ട് എയർ ബലൂണിന്റെ കീഴിൽ പാരച്യൂട്ട് ഇല്ലാതെ ജിമ്നാസ്റ്റിക് സ്റ്റണ്ടുകൾ…