ജോർജിയ മലോണി യൂറോപ്പിലെ ഏറ്റവും ശക്തയായ വ്യക്തി: പൊളിറ്റിക്കോ
റോം, ഇറ്റലി - ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പൊളിറ്റിക്കോ യൂറോപ്പിലെ ഏറ്റവും ശക്തയായ വ്യക്തിയായി തെരഞ്ഞെടുത്തു. യൂറോപ്പ്യൻ ഭൂഖണ്ഡത്തെ രൂപപ്പെടുത്തുന്ന 28 സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ അവർ ഒന്നാമതെത്തി. 2022-ൽ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, മെലോണി ഒരു പ്രധാന രാഷ്ട്രീയ പരിവർത്തനത്തിന് വിധേയയായി,…