ബ്രഹ്മപുരം തീപിടുത്തം:ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപയുടെ പിഴയിട്ടു.
ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കൊച്ചിയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായതിൽ കൃത്യവിലോപം ആരോപിച്ച് കൊച്ചി മുനിസിപ്പൽ കോർപ്പറേഷന് 100 കോടി രൂപയുടെ പിഴയിട്ടു ഒരു മാസത്തിനുള്ളിൽ പിഴയടക്കണമെന്ന് ട്രൈബ്യൂണൽ നിർദേശം നല്‍കി. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ്…