വെനസ്വേലയിലെ അമേരിക്കൻ ആക്രമണം: സിപിഐ എം സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും
വെനിസ്വലക്കെതിരെയുള്ള അമേരിക്കയുടെ ഏകപക്ഷീയ സൈനിക ആക്രമണങ്ങളിലും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ബന്ദിയാക്കിയ നടപടിയിലും പ്രതിഷേധിച്ച് സിപിഐ എം സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി…