അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
ആലപ്പുഴ അമ്പലപ്പുഴയിൽ കളിക്കുന്നതിനിടെ റെയിൽവേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞുകയറിയ ഒന്നരവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ത്രിണവ് ആണ് മരിച്ചത്. ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. റെയിൽവേ പാളത്തിന്…