ഓണക്കാലത്ത് ബെംഗളൂരു–തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്

ഓണക്കാല യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എസ്.എം.വി.ടി ബെംഗളൂരുവിനും തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)യ്ക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് അധിക യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർവീസ്. ട്രെയിൻ നമ്പർ 06569…

Continue Readingഓണക്കാലത്ത് ബെംഗളൂരു–തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്

ബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ; ഓണക്കാല യാത്രയ്ക്ക് കൂടുതൽ സീറ്റുകൾ

ബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിലെ 8 കോച്ചുകൾക്ക് പകരം 16 കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുക. ഇതോടെ ഒരു സർവീസിൽ 598 സീറ്റുകൾ അധികമായി ലഭിക്കുകയും യാത്രക്കാരുടെ ആകെ ശേഷി ഏകദേശം 530ൽ നിന്ന് 1,128…

Continue Readingബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ; ഓണക്കാല യാത്രയ്ക്ക് കൂടുതൽ സീറ്റുകൾ

വന്ദേ മാതരം വിവാദം: സോണിയ ഗാന്ധിക്കെതിരെ ബിജെപി ആരോപണം; കോൺഗ്രസ് നിഷേധിച്ചു

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ‘വന്ദേ മാതരം’ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനും ബിജെപിക്കും ഇടയിൽ പുതിയ രാഷ്ട്രീയ വിവാദം. ഓഗസ്റ്റ് 15ന് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ദേശീയഗാനമായ ‘വന്ദേ മാതര’ത്തിന്റെ പൂർണരൂപം ആലപിക്കുന്നത് സോണിയ ഗാന്ധി തടയാൻ ശ്രമിച്ചുവെന്നാണ്…

Continue Readingവന്ദേ മാതരം വിവാദം: സോണിയ ഗാന്ധിക്കെതിരെ ബിജെപി ആരോപണം; കോൺഗ്രസ് നിഷേധിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കം; ആഗോള വ്യാപാരത്തിലേക്കുള്ള ഇന്ത്യയുടെ പുതിയ കവാടം

തിരുവനന്തപുരം: കേരളത്തിന്റെയും ഇന്ത്യയുടെയും തുറമുഖ മേഖലയിലെ നിർണായക നാഴികക്കല്ലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എക്സിം (EXIM) പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ആദ്യ എക്സിം കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആഗോള വ്യാപാരത്തിലേക്കുള്ള ഇന്ത്യയുടെ പ്രധാന തുറമുഖ കവാടങ്ങളിലൊന്നായി വിഴിഞ്ഞം പുതിയ ചുവടുവെപ്പ് നടത്തും.…

Continue Readingവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കം; ആഗോള വ്യാപാരത്തിലേക്കുള്ള ഇന്ത്യയുടെ പുതിയ കവാടം

കരുനാഗപ്പള്ളിയിൽ ചെന്നൈ–കൊല്ലം വീക്ക്‌ലി സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

കരുനാഗപ്പള്ളി: നിരന്തരമായ ആവശ്യത്തെത്തുടർന്ന് ചെന്നൈ–കൊല്ലം–ചെന്നൈ വീക്ക്‌ലി സ്പെഷ്യൽ ട്രെയിനുകൾക്ക് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. 06119-ാം നമ്പർ ചെന്നൈ–കൊല്ലം വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രാവിലെ 4.58ന് കരുനാഗപ്പള്ളി സ്റ്റേഷനിൽ…

Continue Readingകരുനാഗപ്പള്ളിയിൽ ചെന്നൈ–കൊല്ലം വീക്ക്‌ലി സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക ബസ് സർവീസുകൾ

ഓണാവധിക്കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളുടെ യാത്രാക്ലേശത്തിന് ആശ്വാസമായി കർണാടക സർക്കാർ 150 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. ആലപ്പുഴ എംപി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നതും…

Continue Readingഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക ബസ് സർവീസുകൾ

ചെറുത്തുനിൽപ്പിന്റെയും ത്യാഗത്തിന്റെയും ഫലമാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് വനം, വന്യജീവി–നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ജീവനും ജീവിതവും രാജ്യത്തിനായി സമർപ്പിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായാണ് സ്വാതന്ത്ര്യം നേടിയതെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന 80-ാം…

Continue Readingചെറുത്തുനിൽപ്പിന്റെയും ത്യാഗത്തിന്റെയും ഫലമാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ

ഇടുക്കിയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തി

ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തി. പാറത്തറയിൽ ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷ് ആന്റണിയെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച (ഓഗസ്റ്റ് 14) രാത്രി 9.30ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കടുത്ത…

Continue Readingഇടുക്കിയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തി

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിൽ ദേശീയാഘോഷങ്ങൾക്ക് പ്രൗഢി

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ദേശീയ അഭിമാനത്തിന്റെയും യുവശക്തിയുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും സന്ദേശമുയർത്തി രാജ്യമെമ്പാടും ആചരിച്ചു. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ചടങ്ങിനൊപ്പം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികവും ‘വികസിത്…

Continue Readingരാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിൽ ദേശീയാഘോഷങ്ങൾക്ക് പ്രൗഢി

പാർവതി പുത്തനാർ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസഹായം; പദ്ധതി നിർദേശം സമർപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ളതും നിലവിൽ കടുത്ത മലിനീകരണം നേരിടുന്നതുമായ പാർവതി പുത്തനാർ ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ പൂർണ സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർവതി പുത്തനാറിന്റെ സമഗ്ര ശുചീകരണവും പുനരുജ്ജീവനവും സംബന്ധിച്ചാണ് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പദ്ധതിയുടെ ശുചീകരണ-പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ പൂർണമായി ധനസഹായം നൽകുന്നതിനൊപ്പം ആവശ്യമായ […]

Continue Readingപാർവതി പുത്തനാർ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസഹായം; പദ്ധതി നിർദേശം സമർപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ